Current Issues
മീശയും താടിയുമായി ജനിച്ച നവജാത ശിശു! ഇത് എഐയോ അതോ യാഥാർത്ഥ്യമോ? ശാസ്ത്രം പറയുന്നത് എന്ത്?
സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു കൗതുക വാർത്തയാണ് കട്ടി മീശയും ഗോട്ടി സ്റ്റൈൽ താടിയുമായി ജനിച്ച ഒരു നവജാത ശിശുവിന്റെ വീഡിയോ. പെട്ടെന്ന് കാണുമ്പോൾ ആർക്കും...