Current Issues
ഇന്ത്യയിൽ ആദ്യമായി ഡെങ്കിപ്പനിക്കെതിരെ വാക്സിൻ! അറിയേണ്ട പ്രധാന കാര്യങ്ങൾ
വേനൽക്കാലത്തും മൺസൂൺ നാളുകളിലും നമ്മുടെ നാടിനെ ഭീതിയിലാഴ്ത്തുന്ന പ്രധാന രോഗങ്ങളിലൊന്നാണ് ഡെങ്കിപ്പനി. കൊതുകുജന്യ രോഗങ്ങളിൽ ഏറ്റവും വേഗത്തിൽ പടർന്നുപിടിക്കുന്ന ഡെങ്കിപ്പനിക്കെതിരെ ഇതുവരെ കൃത്യമായ പ്രതിരോധ മരുന്നുകളോ വാക്സിനുകളോ ലഭ്യമായിരുന്നില്ല. എന്നാൽ...