Current Issues
കന്നുകാലികളിൽ നിന്ന് മനുഷ്യനിലേക്ക് പടരുന്ന പുതിയ വൈറസ് ആദ്യ മരണം സ്ഥിരീകരിച്ചു ; എന്തുകൊണ്ട് ഷാമോണ്ട വൈറസ് ഭയക്കണം?
മൃഗങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന ഷാമോണ്ട വൈറസ് (Shamonda Virus) ലോകത്ത് ആദ്യമായി മനുഷ്യനിൽ സ്ഥിരീകരിച്ചു. ഫ്രാൻസിലാണ് മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് വൈറസ് പകർന്നതായി കണ്ടെത്തിയത്. ഫ്രഞ്ച് ആരോഗ്യ വിഭാഗവും ലോകാരോഗ്യ...