Health
ഇൻസ്റ്റൻ്റ് ന്യൂഡിൽസ് ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ.? അവ എങ്ങനെ ഹെൽത്തിയാക്കാം എന്നുനോക്കാം.!
കുറഞ്ഞ ചെലവിൽ അധികം മെനക്കെടാതെ വിശപ്പടക്കാൻ ഒരു എളുപ്പ വഴിയാണ് പലർക്കും ഇൻസ്റ്റന്റ് ന്യൂഡിൽസ്. പ്രീ-കുക്ക് ചെയത് ഡ്രൈ ആക്കിയ ന്യൂഡില്‍സും മസാലയുമായാണ് ഒരു പാക്കറ്റിലുണ്ടാവുക. ചൂടുവെള്ളത്തില്‍ മസാല പൊട്ടിച്ചിട്ട്...