ഇതെക്കുറിച്ചുള്ള വീഡിയോ താഴെ കാണുക:
നിങ്ങള്‍ ഒരു ആണാണോ ?.. ആണത്തമുള്ള പുരുഷനാണോ ?.. ഇത് ഉറപ്പിക്കാന്‍ സിക്സ് പായ്ക്ക് മസിലും കൊമ്പന്‍ മീശയുമൊന്നും വേണ്ട…
ഒരു ഗ്ലാസ് വെള്ളം മതി. അതുണ്ടെങ്കില്‍ നിങ്ങളുടെ പ്രത്യൂത്പാദനശേഷി പരിശോധിച്ച് അറിയാം. ആയിരങ്ങള്‍ മുടക്കിയുള്ള വൈദ്യ പരിശോധനകള്‍ക്കു മുന്‍പ് പ്രാഥമിക ബീജ പരിശോധന നടത്താം. അത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം.
വിശദീകരിക്കാം എത്നിക് ഹെല്‍ത്ത് കോര്‍ട്ട്…

പുരുഷന്റെ പ്രത്യുത്പാദന ആരോഗ്യം മനസ്സിലാക്കാന്‍ നടത്തുന്ന സാധാരണ പരിശോധനയാണ് ബീജ പരിശോധന.
കുട്ടികളുണ്ടാവാത്ത ദമ്പതികളില്‍ പുരുഷ വന്ധ്യതയുണ്ടോയെന്ന് കണ്ടെത്താനുള്ള ലളിതമായ ആദ്യഘട്ട പരിശോധനയാണിത്. പ്രത്യുല്‍പാദനത്തിന് ആരോഗ്യമുള്ള ബീജങ്ങളാണ് ആവശ്യം.
ഒരു പുരുഷന്റെ ഹൃദയം ഒരു തവണ മിടിക്കുന്ന സമയത്ത് അവന്റെ ശരീരം ഏകദേശം ആയിരം ബീജങ്ങള്‍ ഉത്പാദിപ്പിക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്.
അതുപോലെ, പങ്കാളിയുമായി ഇണചേരുന്ന സമയത്ത് 50 ദശലക്ഷത്തിലധികം ബീജങ്ങള്‍ ഉത്പാദിപ്പിക്കപ്പെട്ട് ശക്തമായി സഞ്ചരിച്ച് അണ്ഡത്തെ സങ്കലനം ചെയ്യാന്‍ ശ്രമിക്കുന്നു.

ബീജവും അണ്ഡവും തമ്മിലുള്ള ഓട്ടത്തില്‍, ദശലക്ഷക്കണക്കിന് ബീജങ്ങളില്‍ ചിലത് മാത്രമേ വിജയകരമായി ലക്ഷ്യസ്ഥാനത്ത് എത്തുകയുള്ളൂ. മറ്റുള്ളവ ആ ഓട്ടപ്പന്തയത്തില്‍ പരാജയപ്പെടുന്നു.
ഓടിയെത്തി ആദ്യം അണ്ഡവുമായി ചേരുന്ന ബീജമാണ് ഒരു ജീവന്‍ നിര്‍മ്മിക്കുന്നത്.
പ്രായമാകുന്തോറും സ്ത്രീകളുടെ അണ്ഡങ്ങളുടെ വലിപ്പം കുറയുന്നതുപോലെ, പുരുഷന്മാരുടെ ബീജങ്ങളുടെ എണ്ണം കുറയാറുണ്ട്.
മറ്റു ചിലപ്പോള്‍ ശാരീരികമായ പ്രശ്നങ്ങള്‍ മൂലവും ബീജങ്ങളുടെ എണ്ണം കുറയുകയും ശക്തി ക്ഷയിക്കുകയും ചെയ്യുന്നു. ബീജങ്ങളുടെ എണ്ണക്കുറവും മറ്റു പ്രശ്നങ്ങളും പ്രത്യുല്‍പാദനക്ഷമതയെ തടസപ്പെടുത്തും.
പ്രശ്നങ്ങള്‍ കണ്ടെത്താനും പരിഹാരങ്ങള്‍ കണ്ടെത്താനും ഡോക്ടര്‍മാരെ സമീപിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ല.
വിവാഹശേഷം, കുട്ടികള്‍ ഉണ്ടാകാന്‍ വൈകുമ്പോള്‍ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകളിലെ ചികിത്സയാണ് ഏറെപേരും ആശ്രയിക്കുന്നത. എന്തു ചെയ്യണമെന്ന് അറിയാതെ മാനസിക സമ്മര്‍ദ്ദത്തില്‍പ്പെടുന്നവരുമുണ്ട്.

അങ്ങനെയൊരു പ്രശ്നമുണ്ടായാല്‍ വളരെ ലളിതമായി വീട്ടില്‍ വച്ചുതന്നെ നമുക്ക് ബീജ പരിശോധന നടത്താനാകും. എന്നിട്ട് ഡോക്ടറെ സമീപിക്കാം.
വീട്ടില്‍ എങ്ങനെ ബീജ പരിശോധന നടത്താമെന്ന് ഇന്‍ഫെര്‍ട്ടിലിറ്റി ചികിത്സയില്‍ പ്രാവീണ്യം നേടിയ ഡോക്ടര്‍ യോഗ വിദ്യ പറഞ്ഞിട്ടുണ്ട്.
”ആദ്യം ഒരു ഗ്ലാസ് വെള്ളം എടുക്കുക. അതിലേക്ക് ബീജം നിക്ഷേപിക്കുക. വെള്ളത്തിലേക്ക് ബീജം ഇട്ട ഉടന്‍തന്നെ വെള്ളത്തിനടിയിലേക്ക് പോയാല്‍, നല്ല ആരോഗ്യകരമായ ബീജങ്ങളാണെന്ന് പറയപ്പെടുന്നു.
ബീജം വെള്ളത്തില്‍ ഇടുമ്പോള്‍ ലയിച്ച് മുകളിലേക്ക് പൊങ്ങിക്കിടന്നാല്‍ അനാരോഗ്യകരമായ ബീജമെന്ന് പറയപ്പെടുന്നു.”
”ഒരു ഗ്ലാസ് വെള്ളത്തില്‍ നല്ല മുട്ട ഇടുമ്പോള്‍, മുട്ട അടിയില്‍ തന്നെ കിടക്കും. അതുപോലെ, കേടായതോ ചീഞ്ഞതോ ആയ മുട്ട വെള്ളത്തില്‍ ഇടുമ്പോള്‍, മുട്ട വെള്ളത്തിന് മുകളില്‍ പൊങ്ങിക്കിടക്കും.
അതുപോലെ, ബീജം അടിയിലേക്ക് പോയാല്‍ നല്ല നിലവാരമുള്ള ബീജമാണെന്നും വെള്ളത്തില്‍ ലയിച്ചാല്‍ അനാരോഗ്യകരമായ ബീജമാണെന്നും പറയപ്പെടുന്നു,” ഡോ.വിദ്യ പറയുന്നു.

ഒരു പുരുഷന് വിവാഹം കഴിഞ്ഞശേഷമോ അതിന് മുന്‍പോ ഈ പരിശോധന നടത്തി നോക്കാം. തന്‍െ്റ ആരോഗ്യം എങ്ങനെയുണ്ടെന്ന് തിരിച്ചറിയുകയും ചെയ്യാം.
ഗുണമേന്മയുള്ള ബീജമുള്ള പുരുഷന്‍മാര്‍ കൂടുതല്‍ കാലം ജീവിക്കുമെന്ന് ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു.
ബീജത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്തോറും രോഗങ്ങളെ അതിജീവിക്കുന്നതുള്‍പ്പെടെയുള്ള ശേഷി വര്‍ധിക്കുമെന്നും ഇതുവഴി കൂടുതല്‍ കാലം ജീവിക്കാമെന്നുമാണ് പഠനം പറയുന്നത്.
ചെറുപ്പത്തിലെ തിരിച്ചറിയപ്പെടാത്ത ആരോഗ്യപ്രശ്നങ്ങള്‍ പുരുഷന്മാരില്‍ ബീജത്തിന്റെ ഗുണനിലവാരം കുറയുന്നതിന് കാരണമാകുന്നുണ്ട്.
ലൈം-ഗിക ക്രോമസോമുകളിലെ ജനിതക വൈകല്യങ്ങള്‍, കുറഞ്ഞ രോഗപ്രതിരോധ ശേഷി, ജീവിതശൈലി, മലിനീകരണം എന്നിവയും ഓക്സിഡേറ്റീവ് സ്ട്രെസും ബീജത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും പഠനം പറയുന്നു.

അമിതമായ ലഹരി ഉപയോഗവും ബീജങ്ങളുടെ എണ്ണം ക്രമാതീതമായി കുറക്കും. ഉത്തേജനക്കുറവും ബീജങ്ങളുടെ എണ്ണക്കുറവുമാണ് ലഹരി ഉപയോഗിക്കുന്നവരില്‍ സാധാരണമാണ്. അതിനാല്‍ ലഹരി ഉപയോഗം പൂര്‍ണ്ണമായി ഒഴിവാക്കിയാല്‍ മാത്രമേ ആരോഗ്യമുള്ള ശരീരം വീണ്ടെുക്കാനാകൂ.
അപ്പോള്‍ ഒരു ഗ്ലാസ്സ് വെള്ളം എടുക്കൂ… പരിശോധിക്കൂ… തിരിച്ചറിയൂ… നിങ്ങളുടെ ശക്തി.