Articles
60 വയസിലും ഷാരൂഖ് ഖാന്റെ ഫിറ്റ്നസ് മാത്രമല്ല , മുടിയുടെ ആരോഗ്യവും വേറിട്ട് നിൽക്കുന്നു. ഡെർമറ്റോളജിസ്റ്റിന്റെ മറുപടി
പ്രായത്തെ വെല്ലുവിളിക്കുന്ന ഫിറ്റ്നസ് നിലനിർത്തുകയാണ് ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ. സ്ക്രീനിലെ മികവാർന്ന അഭിനയം കൊണ്ടു മാത്രമല്ല, ശാരീരികമായും മാനസികമായും മറ്റുള്ളവർക്ക് പ്രചോദനം തുടരുന്ന താരം കൂടിയാണ് ഷാരൂഖ്. 60-ാം...