Articles
രക്തം കാണുമ്പോള്‍ നിങ്ങൾ ബോധംകെടാറുണ്ടോ.? ധൈര്യം കുറവാണോ.? അല്ല…… കാരണം ഇതാണ്.!
രക്തം കാണുമ്പോള്‍ ചില ആളുകള്തലകറങ്ങി വീഴാറില്ലേ. നിനക്ക് ഇത്രയും ധൈര്യമേ ഉള്ളോ എന്ന് ചോദിച്ച് പലരും അവരെ കളിയാക്കാറുണ്ട്. പക്ഷേ അവര്‍ക്ക് ധൈര്യമില്ലാത്തതുകൊണ്ടല്ല അവര്‍ ബോധം കെട്ട് വീണത്. അതിന്...