Health
40 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ കഴിക്കേണ്ട അഞ്ച് സപ്ലിമെന്റുകള്‍.!!
ഇതെക്കുറിച്ചുള്ള വീഡിയോ താഴെ കാണുക: നാല്‍പ്പതു വയസുകഴിഞ്ഞാല്‍ സ്ത്രീകള്‍ പലതരത്തിലുള്ള ശാരീരിക വെല്ലുവിളികളാണ് നേരിടുന്നത്. അസ്ഥികളുടെ ബലക്കുറവ്, ഹൃദയാരോഗ്യം, മാനസികാരോഗ്യം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളെ നേരിടേണ്ടതായിട്ട് വരുന്നു. തിരക്കേറിയ ജീവിതവും...