Articles
പ്രമേഹരോഗികൾക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ.? കഴിച്ചാൽ എന്താണ് സംഭവിക്കുന്നത്.!
ഇതെക്കുറിച്ചുള്ള വീഡിയോ താഴെ കാണുക: നമ്മുടെയൊക്കെ അടുക്കളയിൽ വളരെ സുലഭമായ പച്ചക്കറികളിൽ ഒന്നാണ് ഉരുളക്കിഴങ്ങ്. പലർക്കും ഉരുളക്കിഴങ്ങ് പ്രിയപ്പെട്ടതാണെങ്കിലും, ചിലർ ആരോഗ്യകരമല്ലെന്ന് കരുതി അവ പൂർണമായും ഒഴിവാക്കാറുണ്ട്, പ്രത്യേകിച്ച് പ്രമേഹമുള്ളവർ....