Articles
രോഗിയെ തൊട്ടാലോ ഒപ്പം താമസിച്ചാലോ സോറിയാസിസ് പകരില്ല; എന്താണീ അസുഖം? ലക്ഷണങ്ങളും ചികിത്സയും അറിയാം.
ഇതെക്കുറിച്ചുള്ള വീഡിയോ താഴെ കാണുക: ചർമ്മത്തിലെ കോശങ്ങൾ വിവിധ പാളികളിലായാണ് കാണപ്പെടുക. ഇതിൽ ഏറ്റവും താഴെയുള്ള പാളിയിലുള്ളവയാണ് വിഭജിക്കുന്ന കോശങ്ങൾ. വിഭജിച്ചുണ്ടാകുന്ന പുതിയ കോശങ്ങൾ 10-30 ദിവസങ്ങൾ കൊണ്ട് ത്വക്കിലെ...