Articles
തമിഴ് സൂപ്പർ സ്റ്റാർ “രജനികാന്ത്” 75 -ാം വയസ്സിലും ആരോഗ്യവാനായി ഇരിക്കുന്നത്. ഈ ” 5 വെളുത്ത ” ഭക്ഷണങ്ങൾ ഒഴിവാക്കിയതുകൊണ്ട്.!!
ഡിസംബർ 12-ന് 75-ാം പിറന്നാൾ ആഘോഷിച്ച തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത്, ഇന്നും സിനിമയിലെ തന്റെ ഊർജസ്വലമായ സാന്നിധ്യം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്. എഴുപതുകളിലും ഇത്രയും ഫിറ്റായി, ആരോഗ്യത്തോടെ തുടരാൻ അദ്ദേഹത്തെ...