Articles
കൂട്ടുപുരികം അതിമോഹത്തിനെ സൂചിപ്പിക്കുന്നു.!
സ്ത്രീകളുടെ വ്യക്തിത്വം മുഖലക്ഷണത്തിൽ നിന്നും വായിച്ചറിയാം. മനുഷ്യ ശരീരത്തിന്റെ ഓരോ ഭാഗവും ഓരോ വ്യക്തിയുടെയും വ്യക്തിത്വവുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നാണ് വിശ്വാസം. അക്കൂട്ടത്തിൽ തന്നെ ഏറ്റവും പ്രാധാന്യം നൽകുന്ന ഒന്നാണ്...