Articles
സോഡിയം കുറഞ്ഞാൽ വീട്ടിൽ ചെയ്യാം ഈ കാര്യങ്ങൾ.!
ഇതേക്കുറിച്ച് കോട്ടയം മെഡി.കോളജ്. അസി.പ്രഫസർ ഡോ. ഡിനാ ക്ലെറിൻ ഫ്രാൻസിസ് പറയുന്നത് വിശദീകരിക്കുന്നു എത്നിക് ഹെൽത്ത് കോർട്ട്. രക്തത്തിലെ സോഡിയം കുറയുന്നു എന്ന പ്രശ്നം വയോജനങ്ങളിൽ സാധാരണ കേൾക്കാറുള്ളതാണ്. ഹൈപ്പോനട്രീമിയ...