Current Issues
ഗർഭിണി പാരസെറ്റമോൾ കഴിച്ചാൽ കുഞ്ഞിന് ഓട്ടിസം വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.!!
ഇതെക്കുറിച്ചുള്ള വീഡിയോ താഴെ കാണുക: ഗര്‍ഭിണികള്‍ ടൈലനോള്‍ അഥവാ പാരസെറ്റമോള്‍ കഴിക്കുന്നത് ശക്തമായി നിയന്ത്രിക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന ലോകമെങ്ങും വലിയ ചര്‍ച്ചകള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. ഗര്‍ഭിണികള്‍ ഈ...