Articles
ജിമ്മില്ല, കഠിന ഡയറ്റില്ല. കഴിക്കാൻ തോന്നുന്നത് ചോക്ലേറ്റും പാനി പൂരിയും. അദിതി റാവുവിന്റെ ആരോഗ്യരഹസ്യം.!
തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയാണ് അദിതി റാവു ഹൈദരലി. അഭിനയമികവു കൊണ്ട് ആരാധകരുടെ മനം കവർന്ന താരം കൂടിയാണ്. അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ ഭക്ഷണരീതികളെക്കുറിച്ചും, വ്യായാമത്തെക്കുറിച്ചും, ഇഷ്ടപ്പെട്ട ലഘുഭക്ഷണങ്ങളെക്കുറിച്ചും അദിതി...