celebraty
“ഖുശ്ബു ഭാരം കുറച്ച രഹസ്യം ഗ്ലൂട്ടൻ അലർജിയോ? 38 കിലോ കുറഞ്ഞത് ഇങ്ങനെ!”
അമ്പരപ്പിക്കുന്ന ബോഡി ട്രാൻഫോർമേഷനിലൂടെ വാർത്തകളിൽ ഇടം നേടിയ താരങ്ങളുണ്ട്. അവരിൽ നിന്ന് വ്യത്യസ്തമാണ് ഖുശ്ബു. കർശന ഡയറ്റോ തീവ്ര വ്യായാമമോ ഇല്ലാതെ നാല് വർഷത്തിനുള്ളിൽ 38 കിലോ ശരീരഭാരമാണ് നടി...