Articles
പുരുഷന്മാരിൽ ബീജം കുറയുന്നു; 2050 ഓടെ ടെസ്റ്റ് ട്യൂബ് ശിശുക്കളുടെ എണ്ണം കൂടാൻ സാധ്യത.!
കുട്ടികളില്ലേ.? പ്രശ്നം പെണ്ണിനാകും. വന്ധ്യത നേരിടുന്നവരുടെ പ്രശ്നങ്ങളെ കുറിച്ച് പറയുമ്പോള്‍, ആദ്യം പറയുന്ന കാര്യമാണിത്. എന്നാൽ ആ കാലത്ത് നിന്ന് ഇന്ന് മാറ്റങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ട്. ശാസ്ത്രം വളർന്നതോടെ പലരും പുരുഷന്മാരുടെ...