brain
കൂർക്കംവലി സ്ട്രോക്കിനുള്ള ഒരു കാരണമോ.?
കൂർക്കംവലി ഒരിക്കലും നല്ല ഉറക്കത്തിന്റെ ലക്ഷണമല്ല, മറിച്ച് രോഗലക്ഷണമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ശാന്തമായ ഉറക്കത്തിനിടെ ഉണ്ടാകുന്ന കൂർക്കംവലിക്ക് പിന്നിൽ സ്ലീപ് അപ്നിയ ആകാം. ഇത് സ്ട്രോക് സാധ്യത വർധിപ്പിക്കുന്ന ഒരു...