Malayalam
കൊഞ്ച് കഴിച്ചാല്‍ മരണം സംഭവിക്കുമോ ?
കഴിക്കുന്ന ഭക്ഷണത്തില്‍ ചിലതിന് അലര്‍ജ്ജിയുണ്ടാകുന്നത് സ്വാഭാവികമാണ് .എന്നാലത് മരണകാരണമാകുമ്പോള്‍ നമുക്ക് ഭയപ്പെടാതെവയ്യ. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണത്തിനിടെ കൊഞ്ച് കഴിച്ച് അലര്‍ജിയുണ്ടായി യുവതി മരിച്ച സംഭവം പുറത്തു വന്നിരുന്നു. കൊഞ്ച് കഴിച്ചാൽ...