Current Issues
നാല് കുഞ്ഞുങ്ങൾക്ക് പുതുജീവൻ നൽകി . 10 മാസം പ്രായമുള്ള ആലിൻ ഷെറി.!
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിന്റെ (Alen) അവയവങ്ങൾ നാല് കുഞ്ഞുങ്ങൾക്ക് പുതുജീവിതം നൽകുന്നു. നോവായി മാറിയ ആലിന്റെ വേർപാടിലും ആ കുടുംബം എടുത്ത...