Articles
പിസിഒഎസ് ഉള്ളവരാണോ നിങ്ങൾ .? നിങ്ങൾക്ക് ചാടിയ വയറുണ്ടോ .? എങ്കിൽ ഈ 3 വഴികൾ പരീക്ഷിക്കാം.!
ഇതെക്കുറിച്ചുള്ള വീഡിയോ താഴെ കാണുക: ഒട്ടുമിക്ക സ്ത്രീകളിലും കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അഥവാ പിസിഒഎസ്. ഏറ്റവും സാധാരണമായ ഹോർമോൺ തകരാറുകളിൽ ഒന്നാണിവ. ഈ അവസ്ഥ അണ്ഡാശയങ്ങളിൽ...