Current Issues
മന്ത്രി വീണ ജോർജിന് സംഭവിച്ചത് .വിപ്ലാഷ് ഇഞ്ചുറി; നിസാരമായി കാണരുത്. ഇവയുടെ ലക്ഷണങ്ങൾ അറിയാം.!
കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ കെഎസ്യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിന് കഴുത്തിന് പരിക്കേറ്റതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും വലിയ വിവാദമായിരിക്കുകയാണ്. ഇതൊക്കെ മന്ത്രിയുടെ വെറും പ്രഹസനമാണെന്ന തരത്തിലാണ് സോഷ്യൽമീഡിയയിൽ ട്രോളുകൾ...