Articles
തൈറോയ്ഡ് മുതൽ പ്രമേഹം വരെ നിയന്ത്രിക്കാം; ഇതാ ഒരു അത്ഭുത ‘സൂപ്പർ ഫുഡ്’.!!
ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ഒരു ലളിതമായ വഴി നിർദേശിക്കുകയാണ് ഹോളിസ്റ്റിക് ഹെൽത്ത് ന്യൂട്രീഷ്യനിസ്റ്റും വെൽനസ് കണ്ടന്റ് ക്രിയേറ്ററുമായ ഖുഷി ഛബ്ര. തൈറോയ്ഡ് ആരോഗ്യം മെച്ചപ്പെടുത്താനും പ്രമേഹം നിയന്ത്രിക്കാനും ശരീരഭാരം...