Articles
ഈ പ്രായത്തിലുള്ള സ്ത്രീകൾ പുരുഷമാരെക്കാളും കൂടുതലായി സംസാരിക്കും; കാരണം കണ്ടെത്തി പഠനം.!
പുരുഷന്മാരേക്കാൾ കൂടുതൽ സംസാരിക്കുന്നത് സ്ത്രീകളാണോ? ആണെന്ന പൊതുധാരണ 2007 ൽ അരിസോണ സർവകലാശാല നടത്തിയ പഠനം തിരുത്തിയെഴുതിയിരുന്നു. സ്ത്രീകളും പുരുഷന്മാരും ഏതാണ്ട് ഓരേ അളവിലാണ് വാക്കുകൾ ഉപയോഗിക്കുന്നതെന്ന് ഗവേഷകർ പറയുന്നു....