celebraty
ഭക്ഷണം കഴിക്കുന്നതിനിടയിലെ തുമ്മൽ; തലച്ചോറിലേക്കുള്ള ഓക്സിജൻ പ്രവാഹം തടസ്സപ്പെട്ടു! നടുക്കുന്ന അനുഭവം പങ്കുവെച്ച് കാർത്തിക് സൂര്യ.!
ഭക്ഷണം കഴിക്കുമ്പോൾ നമ്മൾ കാട്ടുന്ന ചെറിയ അശ്രദ്ധകൾ പോലും വലിയ അപകടങ്ങളിലേക്ക് നയിക്കാമെന്ന് ഓർമ്മിപ്പിക്കുകയാണ് പ്രിയ വ്ലോഗർ കാർത്തിക് സൂര്യ. തന്റെ പുതിയ വ്ലോഗിലൂടെയാണ് തനിക്കുണ്ടായ ഭയാനകമായ ആരോഗ്യപ്രതിസന്ധിയെക്കുറിച്ച് കാർത്തിക്...