Articles
പ്രായം 100 കടന്നാലും ആയുസ് കൂട്ടുന്ന ജപ്പാന്‍കാരുടെ ആരോഗ്യരഹസ്യം ….!
ദൈനംദിന ജീവിതത്തിലെ ചെറിയ മാറ്റങ്ങള്‍ കൊണ്ടാണ് ജപ്പാന്‍കാര്‍ ദീര്‍ഘായുസ്സ് നേടുന്നത്. ജപ്പാനില്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ആയുസുള്ള ആളുകളെ കാണപ്പെടുന്നു. 100 വയസ്സിനു മീതെയുള്ള ജനങ്ങളുടെ എണ്ണത്തില്‍ ജപ്പാന് മുന്നില്‍...