Articles
“ബൈപോളാർ” രോഗത്തോട് പൊരുതി: ‘റിവഞ്ച് ഓഫ് ദ നേഡ്സ്’ താരം റോബർട്ട് കാരഡീൻ ജീവനൊടുക്കി.!
‘റിവഞ്ച് ഓഫ് ദ നേഡ്സ്’ (1984) എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടൻ റോബർട്ട് കാരഡീൻ (71) അന്തരിച്ചു. 20 വർഷത്തോളം ബൈപോളാർ രോഗത്തോട് പൊരുതിയാണ് ഇദ്ദേഹം ജീവനൊടുക്കിയത്. നാൽപ്പതിലേറെ...