cancer
നിങ്ങൾക്ക് കാൻസർ ഉണ്ടോ .? എന്ന് മണത്തറിയാൻ ലെയ്ക്ക വരുന്നു.!
“ഇന്ത്യയിലെ ആദ്യത്തെ കാൻസർ ഡിറ്റക്ഷൻ ഡോഗ് എന്ന ഖ്യാതിയിലേക്ക് ലെയ്ക്ക വളരുന്നു. ബെൽജിയം മാലിനോവ ഇനത്തിൽപ്പെട്ട ലെയ്ക്ക എന്ന നായക്കുട്ടിക്ക് നിലവിൽ പ്രത്യേക പരിശീലനം ആരംഭിച്ചു കഴിഞ്ഞു. രണ്ട് വർഷത്തെ...