Articles
ഇത് അച്ഛന്റെ മോൻ അല്ലെങ്കിൽ മോൾ തന്നെ ; കുട്ടികള്‍ക്ക് പാരമ്പര്യമായി അച്ഛനില്‍നിന്നും കിട്ടുന്ന 5 സ്വഭാവങ്ങള്‍.!
ചില ആളുകള്‍ കുട്ടികളെ കാണുമ്പോള്‍ പറയാറില്ലേ ഇവന് അല്ലെങ്കില്‍ ഇവള് അച്ഛനെപ്പോലെ തന്നെയാണല്ലോ? മാതാപിതാക്കള്‍ രണ്ടുപേരും ഒരു കുഞ്ഞിനെ തുല്യമായാണ് രൂപപ്പെടുത്തുന്നത്. എന്നാല്‍ ജനിതക മാറ്റങ്ങള്‍ വികസിക്കുന്ന രീതി അനുസരിച്ച്...