Articles
തലവേദനയുള്ളപ്പോള്‍ ബാം വാരി പുരട്ടാറുണ്ടോ..? ബാം തലവേദന മാറ്റുമോ..?
ഇതെക്കുറിച്ചുള്ള വീഡിയോ താഴെ കാണുക: തലവേദന കൊണ്ട് പൊറുതി മുട്ടുന്നവരെ നമ്മള് കാണാറുണ്ട്. തലവേദന പൊതുവെ എല്ലാവര്ക്കും ഉണ്ടാവാറുണ്ട്. പല കാരണങ്ങള്‍ക്കൊണ്ടും ഇതുണ്ടാവാം. ഉറക്കക്കുറവോ കാലാവസ്ഥയോ ഭക്ഷണമോ ടെന്‍ഷനോ ഇങ്ങനെ...