Articles
കാല് കണ്ടാൽ അറിയാം സ്വഭാവഗുണങ്ങൾ.!
ശരീരത്തിന്റെ കണ്ണാടിയാണ് കാൽപാദങ്ങൾ. ഹസ്തരേഖാശാസ്ത്രം പോലെ തന്നെ ഭാരതത്തിലും ചൈനയിലും വർഷങ്ങൾക്കു മുൻപേ പ്രചാരത്തിലുണ്ട് ‘കാൽ നോട്ടവും’. ഒരു വ്യക്തികളുടെ കാല് നോക്കിയും സ്വഭാവം നിര്‍ണയിക്കാൻ സാധിക്കും. സൗഹൃദങ്ങൾ, സാഹസികത,...