Healthy Food
അര ലിറ്റർ പാലുണ്ടെങ്കിൽ ചീസ് സ്ലൈസ് വീട്ടിൽ തന്നെ തയ്യാറാക്കാം.
കടകളിൽ നിന്ന് വാങ്ങുന്ന ചീസ് സ്ലൈസുകളിൽ പലപ്പോഴും പ്രിസർവേറ്റീവുകൾ അടങ്ങിയിട്ടുണ്ടാകും. എന്നാൽ വീട്ടിൽ ശുദ്ധമായ പാൽ ഉപയോഗിച്ച് നമുക്ക് ഇത് തയ്യാറാക്കാം. ആവശ്യമായ സാധനങ്ങൾ പാൽ: അര ലിറ്റർ (ഫുൾ...