Articles
കണ്പീലികള് നോക്കിയാൽ അറിയാന്‍ ഈ 4 ആരോഗ്യ പ്രശ്നങ്ങള്‍.!!
ഇതെക്കുറിച്ചുള്ള വീഡിയോ താഴെ കാണുക: കണ്‍പീലികള്‍ക്ക് ഒരുപാട് സൗന്ദര്യ സവിശേഷതയുണ്ട്. കണ്പീലികള് മനോഹരമാണെങ്കില്‍ കണ്ണുകളുടെയും ഒപ്പം മുഖത്തിന്റെയുമെല്ലാം സൗന്ദര്യം വര്‍ധിക്കും. എന്നാല്‍ ഒരാളുടെ കണ്പീലി നോക്കിയാല്‍ അയാളുടെ ആരോഗ്യത്തെക്കുറിച്ച് അറിയാന്‍...