Articles
കാലാകാലങ്ങളായി ഒരേ പ്രഷർകുക്കറിൽ ഭക്ഷണം. ഇത് മരണത്തിനുവരെ കാരണക്കാരൻ.?എന്താണ് ലെഡ് ടോക്സിറ്റി?
ഇതെക്കുറിച്ചുള്ള വീഡിയോ താഴെ കാണുക: മുംബൈയിൽ നിന്നുള്ള 50 വയസുകാരനെ അടുത്തിടെ കടുത്ത ലെഡ് വിഷബാധയെ തുടര്ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഓർമക്കുറവ്, ക്ഷീണം, കാലുകളിൽ കടുത്ത വേദന തുടങ്ങിയ ലക്ഷണങ്ങൾ...