Articles
40 കൾക്കു ശേഷവും തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ ഇതാ 5 വഴികൾ
പ്രായം കൂടുന്തോറും ചർമ്മത്തിന്റെ സംരക്ഷണം കൂടുതൽ ശ്രദ്ധയോടെ ചെയ്യേണ്ടതുണ്ട്. 40 വയസ്സ് കഴിയുമ്പോൾ ചർമ്മത്തിൽ സ്വാഭാവികമായുണ്ടാകുന്ന മാറ്റങ്ങളെ പ്രതിരോധിക്കാനും യുവത്വവും തിളക്കവും നിലനിർത്താനും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. അവ എന്തൊക്കെ...