Articles
മുന്നറിയിപ്പില്ലാതെ ആരോഗ്യമുള്ള ആൾക്കാരെ ബാധിയ്ക്കുന്ന രോഗാവസ്ഥ;എന്താണ് വൃക്കാഘാതം.?
കേട്ടാൽ സംശയം വരുന്ന ഒരു രോഗാവസ്ഥ അല്ലെ.? അതെ ഹൃദയാഘാതം എന്നു നാം പൊതുവെ കേൾക്കുന്നതാണ്. എന്നാൽ ഈ വൃക്കയ്ക്കും എങ്ങനെ ആഘാതം ഉണ്ടാകുമോ .? എന്നാകും നാം ചിന്തിക്കുക...