Current Issues
ഗ്ലൂട്ടൻ കഴിച്ചാൽ കാൻസർ, ഫാറ്റി ലിവർ മുതൽ ഓട്ടിസം വരെ.?
സമൂഹമാധ്യമങ്ങളിലെ ആരോഗ്യ ചർച്ചകളിൽ ഇന്ന് ഏറ്റവും കൂടുതൽ ചര്‍ച്ചചെയ്യപ്പെടുന്ന ഒന്നാണ് ഗ്ലൂട്ടൻ. കാൻസർ, മുതൽ കുടലിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ‘ലീക്കി ഗട്ട്’, ഫാറ്റി ലിവർ, എന്തിന് ഓട്ടിസത്തിന് വരെ ഗ്ലൂട്ടൻ...