Ayurvedic
മലബന്ധം അകറ്റാൻ ആയുർവേദ 8 വഴികൾ.!!
ആഴ്ചയിൽ മൂന്നു ദിവസത്തിൽ കുറവുള്ളതും കടുപ്പവും ആയാസകരവുമായതും തൃപ്തികരമല്ലാത്തതുമായ മലവിസർജന രീതിയെയാണു ശാസ്ത്രീയമായി മലബന്ധമെന്നു വിശേഷിപ്പിക്കുന്നത്. ദിവസേനയുള്ള സുഗമവും കൃത്യവുമായ മലവിസർജനം ആരോഗ്യത്തിന്റെ ലക്ഷണമായി ആയുർവേദം പ്രതിപാദിക്കുന്നു. ലക്ഷണങ്ങൾ ശ്രദ്ധിക്കാം...