Articles
രാവിലെ ഉറക്കം ഉണരുമ്പോൾ തലവേദന അനുഭവപ്പെടാറുണ്ടോ? എങ്കിൽ കാരണങ്ങൾ ഇതാകാം
രാത്രി ഉറങ്ങിയാലും വിശ്രമിച്ചാലും തലവേദന മാറുന്നില്ലെന്ന് പറയുന്ന നിരവധി പേരുണ്ട്. പതിമൂന്ന് പേരിൽ ഒരാൾക്ക് എന്ന നിലയിൽ രാവിലെകളിൽ തലവേദന അനുഭവപ്പെടാറുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. അതിൽ തന്നെയും പുരുഷന്മാരേക്കാൾ...