Malayalam
ഇരട്ടക്കുട്ടികൾക്കുള്ള (Twins) സാധ്യത വർദ്ധിപ്പിക്കുന്ന 10 പ്രധാന ഘടകങ്ങൾ!
ഗർഭധാരണത്തിനായി തയ്യാറെടുക്കുന്ന നിരവധി സ്ത്രീകൾ ഇരട്ടക്കുട്ടികൾ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ്; ചിലരുടെ സ്വപ്നങ്ങൾ സഫലമാകുമെങ്കിലും എല്ലാവർക്കും അതിനുള്ള ഭാഗ്യം ലഭിക്കാറില്ല. ഇരട്ടകളെ ഗർഭം ധരിക്കുന്നത് കേവലം ഒരു ആകസ്മികതയാണോ? അതോ ഒരു...