Health
ഗർഭിണിയായിരിക്കുമ്പോൾ പങ്കാളിയുമായി ബന്ധപ്പെടുന്നത് ശരിയോ.?
ഗർഭാവസ്ഥയിലെ പങ്കാളിയുമായി ബന്ധം സാധാരണഗതിയിൽ സുരക്ഷിതമാണ്. ഗർഭപാത്രത്തിലെ അമ്നിയോട്ടിക് സഞ്ചി, മ്യൂക്കസ് പ്ലഗ്, ശക്തമായ പേശികൾ എന്നിവ കുഞ്ഞിനെ സംരക്ഷിക്കുന്നു. എന്നാൽ, രക്തസ്രാവം, അകാല പ്രസവ സാധ്യത, മറുപിള്ളയുടെ സ്ഥാനം...