Articles
നിങ്ങൾ ടൂത്ത് ബ്രഷ് ടോയിലറ്റില്‍ സൂക്ഷിക്കാറുണ്ടോ ? എത്ര മാസം കൂടുമ്പോൾ ആണ് ടൂത്ത് ബ്രഷ്മാറ്റുന്നത് ? ടൂത്ത് ബ്രഷ് സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ?
ഇതെക്കുറിച്ചുള്ള വീഡിയോ താഴെ കാണുക: ഒരു കാരണവശാലും ടൂത്ത് ബ്രഷ് ടോയ്ലെറ്റിനുള്ളിൽ സൂക്ഷിക്കരുത്. ക്ലോസറ്റില്‍ ഓരോ തവണ ഫ്ളഷ് ചെയ്യുമ്പോഴും ബാക്ടീരിയകള്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടും. അതിനാല്‍ ബ്രഷ് ബാത്ത് റൂമില്‍...