Current Issues
ഓൺലൈനിൽ വാങ്ങിയ ക്രീം ഉപയോഗിച്ചു; ശരീരമാസകലം പാടുകൾ, മുന്നറിയിപ്പുമായി ഡോക്ടർമാർ
ഓൺലൈൻ സ്കിൻ ക്രീം പാർശ്വഫലം.നാൻജിങ്, ചൈന: ഓൺലൈനിൽ നിന്ന് വാങ്ങിയ ഒരു സ്കിൻ ക്രീം തുടർച്ചയായി പത്ത് വർഷം ഉപയോഗിച്ചതിനെ തുടർന്ന് 40 വയസ്സുകാരിയായ ഒരു സ്ത്രീ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ...